1997 · song 1

Anaadi Gayakan

Credits

Singer
KG Markose
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

അനാദിഗായകൻ പാടുന്നൂ അറിവിൻ മുറിവുള്ള മാനസത്തിൽ അമ്പലനടയിലെ ആലിലയിൽ (അനാദി...) ആ ഗാനകലയുടെ അലയൊലികൾ അനുഭൂതികൾതൻ ഉതിർമണികൾ ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു ഗായകൻ ഞങ്ങൾ സ്വരമാല കോർത്തു സരിഗരി സരിസനി പനിസരി ഗമപധ പധനിധ പധപമ ഗമപധ നിസരിഗ രിരിനിനി സസരിരി സരിസനി സസധധ നിനിസസ നിസനിധ പപധധ നിനിസസ മമപപ ധധനിനി ഗഗമമ പപധധ രിരിഗഗ മമപപ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസരിഗ പവനചലന പദ പതനലഹരിതൻ പരമപരിണതിയിലൂടെ... കദനമകലുമൊരു ലയസരാഗനദി കവിത മൊഴിയുമഴകോടെ... നൃത്ത സിന്ധുമനിതപ്‌തവീചിയുടെ നൃത്ത ബന്ധുരതയോടെ...

Published by the catalogue editor. Rights remain with the original creators.