1997 · song 4

Vishnu Bhagavaante Kaarunyam

Credits

Singer
Sindhu Premkumar
Lyricist
Kaithapram
Composer
Johnson

Lyrics

വിഷ്ണുഭഗവാന്‍റെ കാരുണ്യം കൊണ്ടല്ലേ ഏറ്റ നാവോറു പാടിയോഴിക്കുന്നേ രാപ്പനി മേപ്പനി ഞെട്ടിപ്പനികളും പുള്ളുവവീണ കൊണ്ട് പാടിയൊഴിക്കുന്നേ സ്ഥാനം തെളിയട്ടെ തറവാട് തെളിയട്ടെ സന്തതി സമ്പത്തും അഴകോടു വാഴട്ടെ ആദ്യത്തെയുണ്ണി ഭഗവാനേപ്പോലെയും അഴകോടും ആയുസ്സായെന്നേയ്ക്കും വാഴണേ

Published by the catalogue editor. Rights remain with the original creators.