1997 · song 2

Aniyathipraavinu (Pathos)

Credits

Singer
KS Chithra
Lyricist
S Ramesan Nair
Composer
Ouseppachan

Lyrics

അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും  ചെറുതരി സുഖമുള്ള നോവ്‌ - അതിൽ  തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ്  മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ കണ്ണുനീരും മുത്തല്ലോ  ഈ കാരുണ്യ തീരങ്ങളില്‍ കാത്തുനില്‍ക്കും ത്യാഗങ്ങളില്‍  നാം കാണുന്നു സൂര്യോദയം  തമ്മില്‍ പ്രിയമാകണം  നെഞ്ചില്‍ പിറവാകണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയും

Published by the catalogue editor. Rights remain with the original creators.