1997 · song 3

Kalyaanam Ancharakkalyaanam

Credits

Singer
MG Sreekumar
Lyricist
Gireesh Puthenchery
Composer
Wilson

Lyrics

കല്യാണം അഞ്ചര കല്യാണം കല്യാണം അഞ്ചര കല്യാണം മൂർദ്ധാവിൽ ദൈവം നാരായത്തുമ്പാൽ ഭൂതവും ഭാവിയും വരയുന്നുണ്ടേ ഹ ഹ ആരാണെന്നാലും അധികാരി ആയാലും ആർക്കുമാ കൈവര മാറ്റാൻ വയ്യ കലഹിക്കും ഭ്രാന്തരായ് നരകിച്ചും ജീവിതം പാഴ്പുല്ലിൽ തട്ടിയുടഞ്ഞൊരു തവിടു കുടംമാത്രം എന്തിനിതെന്തിനിതെന്തിനിതെന്നുമൊരെന്തൊരു തൊന്തരവ് അക്കളി എക്കളി ഇക്കളി തീക്കളി തകൃത തൊന്തരവ് കല്യാണം അഞ്ചര കല്യാണം കല്യാണം അഞ്ചര കല്യാണം

Published by the catalogue editor. Rights remain with the original creators.