1963 · song 4

Kayyil Ninne Kittiyaal

Credits

Singer
Pattom Sadan
Lyricist
Vayalar
Composer
G Devarajan

Lyrics

കൈയ്യിൽ നിന്നെ കിട്ടിയാൽ ഒരു കലാകാരിയാക്കും കൈയ്യിൽ നിന്നെ കിട്ടിയാൽ - ഒരു കലാകാരിയാക്കും നിന്നെ ഞാൻ  കലാകാരിയാക്കും സിനിമാപ്പാട്ടു പഠിപ്പിക്കും നൈലോൺ സാരിയുടുപ്പിക്കും കാറിൽ നിന്നെ കൊണ്ടു നടക്കും കലാകാരിയാക്കും (സിനിമാപ്പാട്ടു... ) കൈയ്യിൽ നിന്നെ കിട്ടിയാൽ ഒരു കലാകാരിയാക്കും കൈയ്യിൽ നിന്നെ കിട്ടിയാൽ - ഒരു കലാകാരിയാക്കും നിന്നെ ഞാൻ  കലാകാരിയാക്കും കുലുങ്ങികുലുങ്ങി നടക്കണം കൂളിംഗ് ഗ്ലാസ്സ് വെയ്ക്കണം കൈത്തണ്ടിൽ തൂക്കിയിടാനൊരു കൊച്ചു വട്ടി വേണം (കുലുങ്ങി... ) കുതിരവാലു പോലെ തലമുടി കോതിക്കെട്ടിയിടേണം (2) കടമിഴിയാൽ കമ്പിയില്ലാ - ക്കമ്പിയടിക്കേണം (2) കൈയ്യിൽ നിന്നെ കിട്ടിയാൽ ഒരു കലാകാരിയാക്കും കൈയ്യിൽ നിന്നെ കിട്ടിയാൽ - ഒരു കലാകാരിയാക്കും നിന്നെ ഞാൻ  കലാകാരിയാക്കും

Published by the catalogue editor. Rights remain with the original creators.