1996 · song 5

Vellikkinnam Thullumbol

Credits

Singer
Biju Narayanan
Lyricist
S Ramesan Nair
Composer
Rajamani

Lyrics

വെള്ളികിണ്ണം തുള്ളുമ്പോൾ ചൊല്ല് കിളിമകളെ  ഇല്ലത്തമ്മകാറാടൻ നേരമായില്ലേ  പുടവ കാസവൊഴുകി പുതുമഴ   പുളകം ഞൊറിയുകയായ്‌  കുളിരും സന്ധ്യകളിൽ പുതിയൊരു  നാണം തെളിയുകയായ്  വസന്തമറിഞ്ഞ വിടർന്ന സുഗന്ധമേ  ഗരി സ  ഗരിസ  ഗരിസനിധ  സനി ധ  സനിധ സനിധപമ  പ  വെള്ളി കിണ്ണം....... കാണുമ്പോൾ ഓടിപോം സ്നേഹപരിഭവമേ  നാണത്താൽ വാടല്ലെ  നീ  (2) തഴുകിയ കുളിർകാറ്റേ  സഖിയുടെ തളിർമയ്‌ തളരുകയൊ  ഇരുചെവിയറിയാതെ താനേ  തരിവളയുടയുകയോ  ഗരി സ  ഗരിസ  ഗരിസനിധ  സനി ധ  സനിധ സനിധപമ  പ  വെള്ളി കിണ്ണം....... കൈതൊട്ടാൽ ചാഞ്ചാടും പ്രേമനിറകുടമേ  കണ്ണീരാൽ മൂടല്ലേ നീ  (2) ചഞ്ചലപദലയമായ് കൊഞ്ചും  പഞ്ചമസുഖമണിയു  ഏയ്  അഞ്ചനാ മിഴിമുനയായ നീയെൻ  നെഞ്ചിൽ കളമെഴുതു  ഗരി സ  ഗരിസ  ഗരിസനിധ  സനി ധ  സനിധ സനിധപമ  പ  വെള്ളി കിണ്ണം.......

Published by the catalogue editor. Rights remain with the original creators.