1996 · song 1

Kalyaani Kalavaani

Credits

Singer
Chorus
Composer
Rajamani

Lyrics

കല്യാണി കളവാണി  ചൊല്ലു നീ ആരെന്നതും  കല്യേ നീ ആരുടേയ  പുത്രിയെന്നും  നിൻ മൂലമെനിക്കുള്ളിൽ  മന്മഥവിവശത മേൽമേൽ  വന്നുദിക്കുന്നു നിർമലാങ്കി  കന്യകയതുകേട്ടു   വന്തവങ്ങുര ചെയ്തു  കണ്ണുവാമുനിയുടെ സുതയല്ലോ ഞാൻ  മന്നവ ശകുന്തളയെന്നു പേരെനികെടു  എന്നിനാഗ്രഹം തവ നന്നല്ലേനും   താപസ തരുണിയെ ഭൂപനു കൈകൊള്ളാമോ  പാപമുണ്ടതിനെന്ന്തറിയുനീലേ   കല്യാണി കളവാണി  ചൊല്ലു നീ ആരെന്നതും  കല്യേ നീ ആരുടേയ  പുത്രിയെന്നും

Published by the catalogue editor. Rights remain with the original creators.