1996 · song 2

Koorirul Moodiya [M]

Credits

Singer
Biju Narayanan
Lyricist
Appan Thachethu
Composer
Jerry Amaldev

Lyrics

കൂരിരുള്‍ മൂടിയ ജീവിതവീഥിയില്‍ താരൊളി മണിവിളക്കേ പൊന്നാതിര മണിവിളക്കേ -എന്‍  ആരൊളി കതിര്‍വിളക്കേ ഈണം മുറിഞ്ഞോരെന്‍  പ്രാണവിപഞ്ചിയില്‍ സാന്ത്വനപല്ലവികൾ -നിൻ സാന്ത്വന പല്ലവികള്‍ -എന്‍  ജീവിത പല്ലവികള്‍ ഓരൊ കിനാവിലും ഒരു വസന്തവും തേരൊലി തൂകുന്നുവോ -ഞാന്‍  തേരൊലി കേള്‍ക്കുന്നുവോ  മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍ മാനസം കേഴുന്നുവോ -എന്‍  രാവുകള്‍ മായുന്നുവോ  (കൂരിരുള്‍...) സ്നേഹം കരിന്തിരി- കൈയ്യുമായ്‌ നില്‍ക്കുമീ  ജാലകവാതിലിൻ മുന്നില്‍ - നിൻ ജാലകവാതിലിൻ മുന്നില്‍ വിലപറയാത്തൊരെന്‍ സ്നേഹബന്ധങ്ങളെ വിടയോതി നില്‍ക്കുന്നുവോ -നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ (കൂരിരുള്‍...)

Published by the catalogue editor. Rights remain with the original creators.