1996 · song 3

Swarnam Vilayunna Naadu

From Madamma

Credits

Singer
Ouseppachan
Lyricist
S Ramesan Nair
Composer
Ouseppachan

Lyrics

സ്വർണ്ണം വിളയണ നാട് അതിൽ സ്വപ്നംകൊണ്ടൊരു കൂട് സ്വർണ്ണം വിളയണ നാട് അതിൽ സ്വപ്നംകൊണ്ടൊരു കൂട് സ്വർണ്ണം വിളയണ നാട് അതിൽ സ്വപ്നംകൊണ്ടൊരു കൂട് കൂട് തേടും മനസേ പുള്ളിക്കുയിലിനെ പോലൊന്നു പാട് പാട് പാട് പാട് [ സ്വർണ്ണം.... അലകടലേ വഴിമാറ് അക്കരെ പോയിട്ട് മടങ്ങി വരാം അലകടലേ വഴിമാറ് അക്കരെ പോയിട്ട് മടങ്ങി വരാം അത്തറ് കൊണ്ട്‌ മഴക്കാലം അവിടെപ്പൊഴും പൊന്നിന്റെ പൂക്കാലം അത്തറ് കൊണ്ട്‌ മഴക്കാലം അവിടെപ്പൊഴും പൊന്നിന്റെ പൂക്കാലം പൊന്ന് കൊണ്ട് മൂടും ഞാനെന്റെ കെട്ട്യോളേം കുട്ട്യോളേം [ സ്വർണ്ണം..... ഞാണിന്മേൽ കളിയില്ല തൂണുകളേ ചിരി വേണ്ട ഞാണിന്മേൽ കളിയില്ല തൂണുകളേ ചിരി വേണ്ട കത്തറിൽ നിന്നു വരുന്നേരം പുതുപുത്തനതിവിടെ പുതിയാപ്ല കത്തറിൽ നിന്നു വരുന്നേരം പുതുപുത്തനതിവിടെ പുതിയാപ്ല പോയ് വരുമ്പോൾ ആയിരം ഞാൻ ആർക്കും നൽകാം [ സ്വർണ്ണം .....

Published by the catalogue editor. Rights remain with the original creators.