1996 · song 3

Pattana Vilayattam

Credits

Singer
KS Chithra MG Sreekumar
Lyricist
Kaithapram
Composer
SP Venkitesh

Lyrics

പട്ടണവിളയാട്ടം കാട്ടീടാം കുത്തണതിരനോട്ടം നോക്കീടാം കോത്തിരിയുടെ നാത്തിരിയുടെ  നാക്കിലയുടെ പൂക്കിലയുടെ നാട്ടില്‍ നിന്നൊരു പട്ടണത്തിലെ വീട്ടിലെത്തിയ പെണ്‍കിളിയൊരു പുതുമകളണിയണ  തരുണികള്‍ മേടയിലാടുന്ന  താളങ്ങളറിയുമോ പട്ടണവിളയാട്ടം കാട്ടീടാം കുത്തണതിരനോട്ടം നോക്കീടാം നാടന്‍പെണ്ണിന്റെ കൈകളില്‍  കട്ടിപ്പൊന്നിന്റെ ചങ്ങല ഓ കെട്ടിയ പയ്യനു കാവലിരിക്കാന്‍  ദേ വന്നെത്തുന്ന പാറവുകാരേ (കോത്തിരിയുടെ...) കൈത്തിരിയേന്തുന്ന പെണ്ണു ഞാൻ വീട്ടില്‍ പിറന്നൊരു കണ്മണി ഹോ ഞാനൊന്നാടുമ്പോള്‍  മേളം കൊടുക്കാന്‍ ഞാനിതുപാടുമ്പോള്‍ താളംപിടിക്കാന്‍ പട്ടണത്തിലെ രാത്തെരുവിലെ  ആട്ടക്കാരിക്കും ആട്ടക്കാരനും  കൂട്ടക്കാരനും കൂത്തുകാരനും  കൊട്ടുകാരനും കുഴലുകാരനും  അടവുകള്‍ അറുപതും ഇരുകരം ഒത്തുപിടിച്ചാലും തട്ടിത്തടഞ്ഞു പോകും  (പട്ടണവിളയാട്ടം...)

Published by the catalogue editor. Rights remain with the original creators.