Kalyana Sougandhikam poster

1996 · song 4

Kalyaana Sougandhikam

Credits

Singer
Biju Narayanan
Lyricist
Kaithapram
Composer
Johnson

Lyrics

കല്യാണസൗഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ സഖിമാർ കളി പറഞ്ഞോ മിഴികളിൽ നാണമെന്തേ… പുലരിയുടെ   (കല്യാണസൗഗന്ധികം)   ഏതിന്ദ്രജാലങ്ങളാൽ നീയാം വസന്തം തലോടീ ശിലകളലിയും ഏതിന്ദ്രജാലങ്ങളാൽ നീയെന്റെ അതിലോല തന്ത്രി മീട്ടി സ്വരമായ് … ലയമായ് … വനമുരളി പാടുന്നു മൺ വീണയുണരുന്നു അനുപമകലയുണരുമിവിടമിനി രാജാങ്കണം   (കല്യാണസൗഗന്ധികം) അനുരാഗഹരിചന്ദനം ഇന്നെന്റെ പൂമേനി തഴുകീ മദനനണിയും അനുരാഗഹരിചന്ദനം ഇന്നെന്റെ കനവിൽ സുഗന്ധമേകി ഉണരൂ … തോഴീ … സമയമിനി വൈകാതെ മൃദുലഹരി മായാതെ  അണിയുക പദതളിരിലിളകുമൊരു മണിനൂപുരം (കല്യാണസൗഗന്ധികം)

Published by the catalogue editor. Rights remain with the original creators.