Kalyana Sougandhikam poster

1996 · song 1

Aaraadhana Vigraham

Credits

Singer
KS Chithra G Venugopal
Lyricist
Kaithapram
Composer
Johnson

Lyrics

ആ…ആ… ആരാധനാവിഗ്രഹം തേടിയിന്നും പൂജാരിയായ് ഞാനിതാ വന്നു നിൽപ്പൂ അനുരാഗപൂജയിൽ പ്രണയോപഹാരമായ് ഇനിയെന്തു വേണമോമലേ  (ആരാധനാ) മൃദുചുംബനം നൽകവേ കരളിലിളനീർ കുളിർമഴ പതിനേഴിലെ മധുരമോ ചൊടികളിൽ  ( മൃദുചുംബനം) നീരാടുമീ സ്വർണ്ണമാൻപേടയെ കണ്ടു കൊതിപൂണ്ടണയരുതേ നീ പൗർണ്ണമീ (ആരാധനാ) നിൻ പൂവിരൽ തഴുകവേ നാദസിരകൾ സാന്ദ്രമായ് കവിതയൊഴുകീ മന്ദ്രമാം മൊഴികളിൽ (നിൻ പൂ) വനമുല്ലയിൽ നല്ലിളം ചില്ലയിൽ മംഗളാശംസകൾ നേരുകയായ് രാക്കിളീ (ആരാധനാ)

Published by the catalogue editor. Rights remain with the original creators.