Indraprastham poster

1996 · song 5

Parayumo Mookayaamame (f)

Credits

Singer
KS Chithra
Lyricist
Gireesh Puthenchery
Composer
Vidyasagar

Lyrics

പറയുമോ മൂകയാമമേ പൊലിയുമോ പുണ്യതാരകം ഇരുള്‍‌മൂടുമെന്‍ കിനാവില്‍ തെളിയുന്ന വിണ്‍‌ദീപം മുറിവാര്‍ന്നൊരെന്റെയുള്ളില്‍ മുറുകുന്ന ശ്രീരാഗം (പറയുമോ...) ഒരു നേര്‍ത്ത തേങ്ങലായ് ഉരുകുന്നു നെഞ്ചില്‍ നിന്‍ മൗനം ഒരു മൂകസാക്ഷിയായ്  എരിയുന്നു ദൂരെ നിന്‍ നാളം പാതിവഴി പിന്നിടും  നിന്റെ പദയാത്രയില്‍ പാതിരകളെയ്തൊരീ  ശാപശരമേല്‍ക്കവേ ശുഭതാരകേ... എരിതീയിലോ നീറും ജന്മം പറയുമോ മൂകയാമമേ പൊലിയുമോ പുണ്യതാരകം ലാലാലലാലാ...

Published by the catalogue editor. Rights remain with the original creators.