Hitler poster

1996 · song 6

Vaarthinkale

From Hitler

Credits

Singer
KS Chithra
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ രാക്കോണിലെ താരങ്ങളും തേങ്ങിയോ പാഴ് നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ പകല്‍ക്കിളികരയുമൊരുകുളിര്‍മൊഴിയോ ദൂരേ.. ദൂരേ...(വാർതിങ്കളേ...)   നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍ ശാപങ്ങളായ് നീളും തീരങ്ങളില്‍ തിരയുവതലയുവതാര്‌ കണ്ണീര്‍ ചിതറുവതാര്‌ അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ ദൂരേ.. ദൂരേ...(വാർതിങ്കളേ...)   മോഹങ്ങളായ് മേയും കൂടാരങ്ങള്‍ ചാരങ്ങളായ് മാറ്റും തീനാളങ്ങള്‍ കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍ ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ ദൂരേ.. ദൂരേ...(വാർതിങ്കളെ..)

Published by the catalogue editor. Rights remain with the original creators.