1996 · song 3
Mazha Peythaal [M]
Credits
- Singer
-
KJ Yesudas
- Lyricist
- S Ramesan Nair
- Composer
-
Raveendran
Lyrics
മഴപെയ്താൽ കുളിരാണെന്ന് അവളന്നു പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
മഴ കണ്ടു ഞാൻ കുളിർ കൊണ്ടു ഞാൻ
മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ
വ്യാകുലമാതാവേ....
ഈലോകമാതാവേ...
നീയെന്റെ നന്ദിനിയെ തിരികെത്തരൂ
തിരികെത്തരൂ
Published by the catalogue editor. Rights remain with the original creators.