1995 · song 2
Kalakaanchippaattin (M)
Credits
- Singer
- Biju Narayanan
- Lyricist
-
Gireesh Puthenchery
- Composer
- Achu
Lyrics
കളകാഞ്ചിപാട്ടിന്റെ താംകിട താളംതാ
കളിവിളയാട്ട തുള്ളാട്ട
തരികിട മേളംതാ
കണികാണ കൊമ്പകൂത്താട്ട കുമ്മിയടിക്കാൻ വാ
കുളിരിള്ള കൊമ്പിൽ ചാഞ്ചാട്ട ചിന്തുപുതയ്ക്കാൻ വാ
അടി പോപോപ്പ റംബബ പംമ്പംമ്പം പരപംബം
[കളകാഞ്ചി...
മുകരാകസ്തൂരി കാറ്റേവാ വാ
ഉലയും മെയ്യാകെ കൊതി മൂടാൻ വാ
അണിയാ ചിന്ദൂരചെപ്പും തായോ
നിനവിൽ രോമാഞ്ച കുളിരും തായോ
നിറമാറിൽ തത്തും
മുത്തിൽ മുത്താൻ
കൊതിയോടെ പോരുന്നോ നീയെൻകൂടെ
നിറമാറിൽ തത്തും
മുത്തിൽ മുത്താൻ
കൊതിയോടെ പോരുന്നോ നീയെൻകൂടെ
ഏ........ഹേയ്... ഹേയ്
"സ്റ്റൈൽ സ്റ്റൈൽ സൂപ്പർസ്റ്റൈൽ "
സ്റ്റൈൽ സ്റ്റൈലിതാ
ഇത് സൂപ്പർ സ്റ്റൈലിതാ
ഉൻ സ്റ്റൈല് തീർത്ത മയില് നാനിതാ
ഫിഗറ് ഫിഗറ് താൻ നീ
സൂപ്പർ ഫിഗറ് താൻ ഇൻദ ഫിഗറ് കേട്ട മൈന നാനെടീ
[ കളകാഞ്ചി ...
അണിവാൽ കണ്ണാടി ചില്ലും തോൽക്കും
കവിളിൽ നിന്നോമൽ വിരലോടാൻ വാ
കുറുവാൽ ചങ്ങാലി പുളളിൻ പാട്ടും
കുളിരായ് പൂമാറിൽ പടരുംനേരം
ചെറു ചേലക്കുള്ളിൽ
വിങ്ങും ചെപ്പിൽ
മധുതേടി പോരുന്നോ നീയെൻകൂടെ
ചെറു ചേലക്കുള്ളിൽ
വിങ്ങും ചെപ്പിൽ
മധുതേടി പോരുന്നോ നീയെൻകൂടെ
ഹേ...ഏ....
[ കളകാഞ്ചി ....
Published by the catalogue editor. Rights remain with the original creators.