1995 · song 9
Shambho
Credits
- Singer
- Kanjangad Ramachandran
- Lyricist
-
Kaithapram
- Composer
- Kanjangad Ramachandran
Lyrics
ശംഭോ സ്വയംഭോ വിഭോ പ്രഭോ ശംഭോ സ്വയംഭോ വിഭോ വിഭൂത ജന ദുരിത ഹര ശംഭോ സ്വയംഭോ വിഭോ..
ബ്രഹ്മദേവഹരി ഷണ്മുഖാദി നുത പഞ്ചഭൂത ഗണ സേവിത പ്രഭവ ശംഭോ സ്വയംഭോ വിഭോ (2) വാഗധീശ്വരി ഹൃദയവിലോല നിഗമോദഭാവം പാഹിവിഭോ ഹൃദയാദാരി മഥന ഗളധളിത സരള മൃദു ഹസിത നാരദാദിനുത
ശംഭോ സ്വയംഭോ വിഭോ
താണ്ഡവ നടന നന്ദിവാഹന ഹരിണപുരേശ്വര പാലയമാം (2)
രുദ്രപഞ്ചാക്ഷര മന്ത്രവിഹാര ആ ആ ആ ആ ആ
രുദ്രപഞ്ചാക്ഷര മന്ത്രവിഹാര കേതകി പുരവാസ ഹരശങ്കര.....
വിജയമദഹരണ ചടുലതരനടന നീലകണ്ഠ ജയാ ശങ്കരാഭരണ ശംഭോ സ്വയംഭോ വിഭോ
ഗ മ പ ധ നി ശംഭോ സ്വയംഭോ വിഭോ സ രി ധ നീ ധ പ ധ നി ശംഭോ സ്വയംഭോ വിഭോ സ സ രി സ സ രി സ രി ഗ മ ഗ മ പ ധ നി ശംഭോ സ്വയംഭോ വിഭോ
Published by the catalogue editor. Rights remain with the original creators.