1995 · song 6

Pranathosmi Guruvayupuresham

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Sharreth

Lyrics

പ്രണതോസ്മി ഗുരുവായു പുരേശം... അഅഅഅഅ... അഅഅ... അഅഅ.. പ്രണതോസ്മി ഗുരുവായുപുരേശം പ്രതിദിനമനു ചേതസ്മര ഹരിപാദം പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ സ്വരഭാജനം കരുണാനിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി] വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണം ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം ചലനങ്ങള്‍ രസ രാസലീലാലയം മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം കൃഷ്ണം......അ അ അ അ അ.........അ........അ......അ അ അ കൃഷ്ണം മുരളീലോലം ഗോപീവിലോലം മനസാസ്മരാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധമ ഗമപ മഗരിസ ഗമനി,നി മഗമനി,നി സഗരി ഗമനി,നിനിസനിധമപ സഗരി ഗമനിനിസ ഗാഗരിനിസ ഗരിസനിധമ നിസ നിധമഗമഗരി സഗരിഗമനിമാ നിധമഗരിമനി, മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി] ജന്മാന്ധകാരത്തിലരുണോദയം തവരൂപമടിയന്റെ ദീപാങ്കുരം തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം മമ മാറിലണിയാന്‍ ഗതിയാകണം കൃഷ്ണം.......അ അ അ അ അ.........അ........അ......അ അ അ കൃഷ്ണം മായാബാലം ലീലാവിനോദം ശിരസ്സാ നമാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധമ ഗമപ മഗരിസ ഗമനി,നി മഗമനി,നി സഗരി ഗമനി,നിനിസനിധമപ സഗരി ഗമനിനിസ ഗാഗരിനിസ ഗരിസനിധമ നിസ നിധമഗമഗരി സഗരിഗമനിമാ നിധമഗരിമനി, മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]

Published by the catalogue editor. Rights remain with the original creators.