Nirnayam poster

1995 · song 1

En mizhikkullil

From Nirnayam

Credits

Singer
KS Chithra
Lyricist
Gireesh Puthenchery
Composer
Anand

Lyrics

എൻ മിഴിക്കുള്ളിൽ നീ മാത്രം പൊൻ മുകിൽ തോൽക്കും വെൺപ്രാവേ വേനൽ കാറ്റായി മാഞ്ഞേ പോയോ ഏതോ ഓർമ്മക്കായൽതീരം തേടുവാൻ നീ ദൂരേ ദൂരേ താരാദീപം താനേ മായുമ്പോൾ ഇനിയും ഞാൻ ഏകനായി (എൻ മിഴിക്കുള്ളിൽ...) ഈ പാതിവഴിയിൽ ഞാനും പഴയ നിനവും മാത്രം അലസമലയായീ ഈ വിങ്ങും ഇരുളിൽ നീറും മുറിവു കരിയും പാട്ടിൻ ചിറകു തഴുകുവാൻ കനവിൽ ഉണരൂ നീ താനേ മായുമ്പോൾ ഇനിയും ഞാനേകനായ് (എൻ മിഴിക്കുള്ളിൽ...)

Published by the catalogue editor. Rights remain with the original creators.