1995 · song 3

Nizhalurangave

Credits

Singer
MG Sreekumar
Lyricist
IS Kundoor
Composer
Tomin Thachankari

Lyrics

നിഴലുറങ്ങവേ സഞ്ചാരമോ കഥതുടങ്ങവേ കിന്നാരമോ വേഷമായ് നീ ആടും ആതിരാപൂങ്കാറ്റേ കന്നിത്താളിലങ്ങിങ്ങായ്  മിന്നിപാറുമ്പോൾ ചെല്ലകാറ്റിലൊന്നൊന്നായ്  തെന്നിപായുമ്പോൾ മൊഴിമറന്നുവോ വഴിയടഞ്ഞുവോ മിഴിയിടഞ്ഞുവോ പനിമതീ [ നിഴലുറങ്ങവേ... ഓളങ്ങളേക്കതിരിനാടും മോഹങ്ങളിൽ തിരകളേറും കാൽകീഴിലെ തരിമണൽ കാതോർക്കുമീ ചിറകടി കാണെകാർമുകിലെന്നോനൽകിയ വെളളിത്താഴുകൾ വേനൽക്കാവലിനമ്പേ മാറിയ കള്ളത്താഴുകൾ ഇളനീർ കുളിരിൻ കൂടുമായ് ഇളനീർ കുളിരിൻ കൂടുമായ് കടുകിടപതറിയൊരിടയന് നൊമ്പരമോ [ നിഴലുറങ്ങവേ.... തീപന്തിനാൽ കുറിയനാവും തോൽക്കുന്നതോ പ്രണയസാരം മാൻപേടതൻ നെഞ്ചിലും തോരാത്തൊരി ദുന്തുഭി കീഴെപാൽനിലവേരാൽ മൂടിയ കള്ളിപ്പാലകൾ മെലെക്കാവുകളമ്പായ് മാറ്റിയ കൊല്ലപാടുകൾ ഇളമാന്തളിരിൻ കൂടയിൽ ഇളമാന്തളിരിൻ കൂടയിൽ കുളിരണിതഴുകുമൊരിതളിലെ മർമ്മരമോ [ നിഴലുറങ്ങവേ...

Published by the catalogue editor. Rights remain with the original creators.