1995 · song 4

Shyaamasandhyayil Varoo

From Karma

Credits

Singer
KS Chithra Chorus
Lyricist
IS Kundoor
Composer
SP Venkitesh

Lyrics

ശ്യാമസന്ധ്യയിൽ വരൂ തുഷാരമായ് യാമസന്ധ്യയിൽ തരൂ സമാഗമം മോഹമിങ്ങും രാഗഭാവമങ്ങും നാവറിഞ്ഞു നാളറിഞ്ഞ നോപുരങ്ങളിൽ കിലുങ്ങി യാ... ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. സുംസു സുംസു സും സുംസു സുംസു സും സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് വീഴ്‌ന്നിറങ്ങുമീസ്വരങ്ങൾ പാടിനിന്ന് ഞാനണർന്നുവോ ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. രൂരുരുരു രൂരുരുരു രൂരുരുരു രൂരൂ രുരൂരുരൂ രൂരുരൂരൂ സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് നീലയാമിനീപഥങ്ങൾ തേടുമെന്നിൽ പൂത്തുലഞ്ഞുവോ ജകിട് ജക്കാ ജകിട് ജക്കാ [ ശ്യാമസന്ധ്യയിൽ

Published by the catalogue editor. Rights remain with the original creators.