1995 · song 2

Holi Holi

Credits

Singer
Swarnalatha
Lyricist
Gireesh Puthenchery
Composer
Johnson

Lyrics

ഹോലി ഹോലി ഹല ഹല്ല സോമാനി വാവാ നീവാ ഒരു പാട്ടുപാടാൻ വാ ആഹാ...  തമ്മിലൊരു മെയ്യായ് ചെല്ലചെറുകിളി അല്ലിതണൽ വഴി പറന്നു വാ [ ഹോലി ഹോലി... പാട്ടിൻ താളംതട്ടി പമ്മിവാ കാതൽ കോലംകെട്ടി കൂട്ടുവാ കൊഞ്ചം കൊഞ്ചം കൊഞ്ചി കൂടെവാ നെഞ്ചം അഞ്ചിത്തഞ്ചും മഞ്ചമായ് ചിങ്കാരചെന്തമിഴീ കനവിൻ കനിയേ ചിന്തൂര ചിന്തതന്നിൽ കുറുകും കുയിലേ ഇളമാനേ വാ തേനേ വാ തമ്മിൽ പടരാൻ [ ഹോലി ഹോലി .. ഇന്നും തുള്ളിതൂവും നിശയുമായ് റൊമ്പം നേരം നെഞ്ചിൽ ഇടറി വാ മിന്നും ചിന്നചിന്ന ചിറകുമായ് മുന്നിൽ തെന്നിതെന്നി തഴുകി വാ കണ്ണ്ക്കുൾ കൺമണിയേ കാണാകിളിയേ കാതുക്കുൾ കാറ്റൊലിയേ കോവൽപഴമേ ഇളമാനെ വാ തേനേ വാ തമ്മിൽ പടരാൻ [ ഹോലി ഹോലി

Published by the catalogue editor. Rights remain with the original creators.