1995 · song 1

Devaraagam Sreelayamakkum

Credits

Singer
Sujatha Mohan
Lyricist
Gireesh Puthenchery
Composer
Johnson

Lyrics

ദേവരാഗം ശ്രീലയമാക്കും നാദതുഷാരം ഞാൻ  ദേവരാഗം ശ്രീലയമാക്കും നാദതുഷാരം ഞാൻ  പ്രേമനാളം നെഞ്ചിലുലാവും  നീലനിലാവും ഞാൻ നിനക്കുറങ്ങാൻ ഇനിയെൻ മടിയിലെ കളതല്പം നീർത്താം ദേവരാഗം ശ്രീലയമാക്കും നാദതുഷാരം ഞാൻ  വീരമണ ചിങ്കക്കുട്ടി  ഉള്ളം നല്ല തങ്കകട്ടി  വീരമണ ചിങ്കക്കുട്ടി  ഉള്ളം നല്ല തങ്കകട്ടി  മച്ചാനേ ഓഹോ മച്ചാനേ മുറുവന കോവിൽപ്പട്ടി  മുന്നൈത്തൊട്ടാൽ മല്ലിക്കെട്ടി  മച്ചാനേ ഓഹോ മച്ചാനേ പഞ്ചാരക്കാരാ പാക്കാൻ വാ  ചിങ്കാരക്കാരാ കൊഞ്ചാൻ വാ പഞ്ചാരക്കാരാ പാക്കാൻ വാ  ചിങ്കാരക്കാരാ കൊഞ്ചാൻ വാ ഇനിയില്ലൊടു ഗന്ധർവൻ  സ്വരമിതു ജതി മീട്ടാൻ ഇഴകൾ മുറുകും ശ്രുതിയുടെ വീണാമണിയാവാൻ ഇനിയില്ലൊടു ഗന്ധർവൻ  സ്വരമിതു ജതി മീട്ടാൻ ഇഴകൾ മുറുകും ശ്രുതിയുടെ വീണാമണിയാവാൻ തുടുതുടുന്ന കുടമുണർന്നു  മധുര മധുരമുതിരാൻ പൂവിരൽ കുരുന്നു കൊണ്ടു  മാറിലാദ്യ മദനരസവുമായ്  അലിയാം അലിയാം സനി ധപമ ദേവരാഗം ശ്രീലയമാക്കും നാദതുഷാരം ഞാൻ  ലോലമൃദംഗത്തിൻ ഹീരാധിരനാ നാദം മർമ്മരം പെയ്യും നെഞ്ചിൽ ഇക്കിളി കൈത്തുണ്ടാൽ  കുളിരിട്ടു നിൽക്കുവാൻ കൂടെ നീ പോരുകില്ലേ ഇന്നും  കൂട്ടിനു പോരുകില്ലേ മായകണ്ണ മകരകണ്ണ മത്തടിക്കാൻ വാ വാ വയമ്പുതിന്നാൻ വാ വാ കരളുക്കുള്ളെ കുറുമ്പു കൊണ്ട് കൂത്തടിക്കാൻ വാ വാ തെരുകൂത്തടിക്കാൻ വാ വാ  മുത്തു മുത്തുപാട്ടോടെ തിത്തും തിത്തൈ പോൽപാടി ചുറ്റിചുറ്റി ചുവടു വെച്ചാട്ടെ   ഹാ തട്ടിതട്ടി തകിലടിച്ചാട്ടെ ഹട ചുറ്റിചുറ്റി ചുവടു വെച്ചാട്ടെ  യാ തട്ടിതട്ടി തകിലടിച്ചാട്ടെ സനിധപ നിധപമഗരി സരിമ രിമപ സരിമ രിമപ സരിമപപനി സനിധ  നിസനി പധനി സനിധ മപധ നിധപ മഗരി സരിമാ തലൈവരക്കൊരു വണക്കം വെച്ചിട്ട് പഴക്കം കൊഞ്ചെടി കിളിയെ നടികർ മന്നന്റെ രസികർമന്റത്തിൽ രത്നങ്ങൾ കെട്ടെടി കിളിയേ പാപപ പാപപ പാപപ പസനിസ പനിധപ മഗരിസ  ഗാഗഗ ഗാഗഗ ഗാഗഗ ഗരിസരി ഗഗനിധ പമഗരി ഊരുക്കു വീരനെ പാരടി ഉയിരിക്കു ഉയിരിനെ പാരടി വീട്ട്ക്ക് വിളക്കിനെ പാരടി ഉശിരുള്ള പുരുഷനെ പാരടി സരിമപധനി സനിഗപമരി സരിമപധനി സാരീ കുറുമ്പു ചൊല്ലുന്ന കറുമ്പി പൊണ്ണക്ക് പുട കൊടുക്കെന്റെ മാമാ പധനിസനിധ ഗരിസനിധപ രിസനിധപമ പധാ അരളികുഞ്ഞിനെ കനകകുഞ്ഞിനെ  കവിത സൊല്ലെന്റെമാമാ നിത്തക്ക രീത്തക്ക നിത്തക രീത്തക്ക തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട  മനിനി മനിനി മനിനി മനിനി തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട  സനിധപധ തരിക്കിട്ടതോ നിധപമപാ തരിക്കിട്ടതോ മപമഗമ ധിമിക്കിടതോ പമഗരിഗ   ധിമിക്കിടതോ സരിമ തക്കിട്ട രിപമ തക്കിട്ട മപധ തക്കിട്ട പധനി തക്കിട്ട

Published by the catalogue editor. Rights remain with the original creators.