1995 · song 4

Kalapila Chollicholli

Credits

Singer
KS Chithra MG Sreekumar
Lyricist
Mankombu Gopalakrishnan
Composer
MM Keeravani

Lyrics

കലപില ചൊല്ലി ചൊല്ലി പുതുമഴ തുള്ളി തുളളി മുത്തം ഇട്ടല്ലോ തരളിതമെയ്യിൽ പുത്തൻ തകിലടി താളംകൊട്ടി നാണം വന്നല്ലോ സിരകളിലാനന്ദം തിരുവിളയാടുന്നു കടമിഴിയോരങ്ങൾ കഥകളിയാടുന്നു കളമൊഴി ഇവളുടെ നറുചിരി പകരണ് പുതിയൊരു വൃന്ദാവന സന്തോത്സവ വേള [ കലപില.... ചാം ചക്ക് തക്ക് ചക് ചാം ചക്ക് തക്ക് ചക് നീ സ്വർണ്ണമയിൽ പേട മനസിലെ മരതക നടയിലെ നടനമിതാ ഞാൻ പുള്ളിമാൻപേട ലയമൊടു *  ഇണപ്രാവേ ഇത് കനവോ ഈ കളകളമോ മധുമൊഴിയോ പറയുകനീ മഴവില്ലോ വാർമുകിലോ ഒരു പുളകമിടും ലഹരിയുടെ ചെറുകണിക പെണ്ണിൻ പരിഭവമോ കണ്ണിൻ കവിതകളോ വിണ്ണിൻ പുഞ്ചിരി അഴകൊടു തഴുകിടും ഇവളുടെ മിഴികളിൽ അനുപമ രതിലയ മധുരിമ ചൊരിയണ ശൃങ്കാര തേൻ പോലെ [കലപില.... ഞാൻ വർണ്ണ മലരായാൽ അതിലുടെപരിമള മണിയണ ശലഭമിതാ നീ ഇന്ദ്രധനുസായാൽ നിറമൊടു വിരിയണ മിവനുടെ ഇളമനസിൽ മണിമുത്തോ മലരമ്പോ ഈ കുരുവിയുടെ ചിറകടിയിൽ മധുകണമായ് ഇളംപൂവേ നറുംതേനേ പൂം ചൊടികളിലെ കുറിയണിയും കലകളിതാ മേളപൊലിമകളിൽ താളപ്പൊലിയലയിൽ സ്വപ്ന തുടിയുടെ പകലവരുണരണ കതിരിടുമനുപമ കലവറനിറയണ പടയണിമുറുകണ പഞ്ചാരിമേളം പോൽ [ കലപില....

Published by the catalogue editor. Rights remain with the original creators.