1995 · song 5

Pakal Maayunnu

From Boxer

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
Tomin Thachankari

Lyrics

ആ....‌ ആ  പകൽ മായുന്നു മഞ്ഞുള്ള സായാന്നമായ് ഇതൾമൂടുന്നു നിന്നോർമ്മ സംഗീതമായ് വഴിയോരങ്ങളിൽ മിഴിതേടുന്നുവോ വെറുതേ വീണ്ടുമേതോ പ്രിയസംഗമം മനസിൽ വിങ്ങുമേതോ മൃതുപഞ്ചമം ആ....ആ...ആ മേഘങ്ങൾമേയും നീലാബരം വെൺപ്രാവുറങ്ങും പൂഞ്ചില്ലയായ് കൊതിയൊടെ കാണും കനവോടെ നീ കുറുകാതുറങ്ങും കുളുർരാത്രി നീയുംവാ ഓ   തമ്മിൽതമ്മിൽ  പൊന്നും പൂവും  ഓ കൈമാറുമ്പോൾ അറിയാതെ ഉളളം കുളിരുന്നുവോ [ പകൽമായുന്നു.. തൂമുത്തുതുന്നും താരാഗണം പൂവാടിതേടും പൂന്തേൻകണം മഴവില്ലിനാളും നിറമോടെ നീ മനതാരിലെന്നും തെളിയില്ലയോ മുമ്പിൽമൂളും  ഓ വീണയ്ക്കുള്ളിൽ കാലംതേടും  ഓ ശ്രീരാഗംപോൽ ഇടറാതെ എന്നിൽ പടരുന്നു നീ [ പകൽമായുന്നു....

Published by the catalogue editor. Rights remain with the original creators.