1995 · song 4

Muthaaram Poove

From Boxer

Credits

Singer
Anupama Malgudi Subha
Lyricist
Bichu Thirumala
Composer
Tomin Thachankari

Lyrics

മുത്താരംപൂവേ മുത്തങ്ങൾ താ മുത്തിട്ടു ചായും മുല്ലക്കാറ്റിന്നൂയലിൽ താളത്തിൽ ആടാം താരങ്ങളെ താരാട്ടു പാടാൻ തങ്കത്തേരിൽ ഏറി വാ ഈ സൗരഭം പാഴാകുമോ ഈ സന്ധ്യയും രാവാകുമോ (മുത്താരംപൂവേ...)

Published by the catalogue editor. Rights remain with the original creators.