1963 · song 7
Maadhava Madhukai
Credits
- Singer
- P Leela
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
മാധവാ മാധവാ
മധുകൈടഭാാന്തകാ
രാധികാമനോനായകാ
രാജരാജവിരാജിതാ-പ്രിയ
രാസകേളീരഞ്ജിതാ
യമുനാതീരവിഹാരാ
യദുകുലരാജകുമാരാ
പാപതാപസംഹാരാ-പരി
പാലയ കൌസ്തുഭഹാരാ
ഗോപീജന വസനാപഹരണാ
ഗോവർദ്ധന ഉദ്ധാരണാ
സൃഷ്ടിസ്ഥിതിസംഹാരകാരണാ
ശ്രീകൃഷ്ണാ നാരായണാ -കൃഷ്ണാ കൃഷ്ണാ
മദശിഖി പിൻഞ്ഛമനോഹരചൂഡ-കൃഷ്ണാ
മണിമയരത്നഭരോജ്ജ്വലമകുടം-കൃഷ്ണാ
മൃഗമദതിലകിതചാരുലലാടം-കൃഷ്ണാ
മുരളീവിഗളിതഗാനപ്രകടം-കൃഷ്ണാ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ന ഹരേ ജയ
Published by the catalogue editor. Rights remain with the original creators.