1994 · song 1

Leela Maadhavam

Credits

Singer
Kaithapram
Lyricist
Kaithapram
Composer
SP Venkitesh

Lyrics

ആ... ആ.. ആ ലീലാമാധവം ശ്രീവിഷ്ണുമായാമാധവം(2) മധുരമധുരതര മൃദുലതരംഗിത  മുരളീവാദനലോലം (2) ലീലാമാധവം ശ്രീവിഷ്ണു മായാമാധവം വന്ദേഹം ഗോപവധൂജന കല്യാണകരം  കരുണാലയഭരിതോത്പലഹൃദയം(2) കമലാരമണം ഗുരുപവനേശം(2) ആനന്ദനടനോല്ലാസിത ചരണം ലീലാമാധവം ശ്രീവിഷ്ണു മായാമാധവം വന്ദേഹം... മന്ദഹാസ മധുചന്ദ്രവിലോലം രാഗപൂര പരിശോഭിത വേഷം(2) രാസവിഹാരം കോമളരൂപം (2) ശൃംഗാര രസഭര സംഗീതകരം  ലീലാമാധവം ശ്രീവിഷ്ണുമായാമാധവം ലീലാമാധവം ശ്രീവിഷ്ണുമായാമാധവം മധുരമധുരതര മൃദുലതരംഗിത  മുരളീവാദനലോലം (2) ലീലാമാധവം ശ്രീവിഷ്ണു മായാമാധവം ലീലാമാധവം ശ്രീവിഷ്ണു മായാമാധവം വന്ദേഹം

Published by the catalogue editor. Rights remain with the original creators.