Varaphalam poster

1994 · song 2

Swarajathi Paadum

From Varaphalam

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Mohan Sithara

Lyrics

സ്വരജതി പാടും പൈങ്കിളീ ഓരോ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ (സ്വര) തിരുവൈയാറിൽ നിന്നോ തിരുവാഴുംകോടിൽ നിന്നോ തിരുവിതാംകൂറിൽ നിന്നോ വന്നു നീ (സ്വരജതി) ഹൃദയമാം പൊയ്കയിൽ വിടരുന്നു പൂവായ് മോഹം അ...അ...അ...അ...അ....ഓ....ഓ...ഓ...ഓ... അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ വാണീ മായേ സാമവേദാനന്തം നീയേ അ...അ....‍നിസഗമപ ഗമരിഗസരി നിസഗമപ സനിധനി പധമപഗമ സാസ സാസ സസ സാസ സാസ സസ ഗഗരി സനിധ പസനിധപമ ഗരി മഗ പമ നിധ മപനിധസ അ.... സ്വരജതി പാടും പൈങ്കിളീ ഓരോ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ മുരളിതൻ നാഭിയിൽ വീണയിൽ നാവിൽ ദേവീ അ...അ...അ...അ...അ....ഓ....ഓ...ഓ...ഓ... അനശ്വരനാദത്തിൻ ചിറകുകൾ വീശി രാഗം താനം പല്ലവിയാകൂ നീ എന്നും (സ്വര)

Published by the catalogue editor. Rights remain with the original creators.