1963 · song 1
Deva Ninniluracheedunna
Credits
- Singer
- P Leela
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
ദേവാ നിന്നിലുറച്ചിടുന്ന ഹൃദയം
നല്‍കാതെനിക്കെന്തിനീ -
ദേവാരാദ്ധ്യ മനോജ്ഞമാമഴകുമി -
ത്താരുണ്യവും തന്നു നീ
പൂവല്‍മെയ്യിതു വേണ്ട വേണ്ടഖിലവും
കൈക്കൊണ്ടു തൃക്കാല്‍ക്കലീ -
പാവത്തിന്നഭയം തരൂ - ഹൃദയ
സൗന്ദര്യം തരൂ മാധവാ
Published by the catalogue editor. Rights remain with the original creators.