1994 · song 5

Nilaappongalaayelo

Credits

Singer
CO Anto Malgudi Subha
Lyricist
Gireesh Puthenchery
Composer
Berny Ignatius

Lyrics

ഓഹോ ഒഹോ ഓഹോ (4) നിലാപൊങ്കലായേലോ.....ഹോ ഓഹോ ഒഹോ ഓഹോ (2) പാടും നീ..... ഓഹോ ഒഹോ ഓഹോ (2) ഓ..ഓ...ഓ.. മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ ഇടത്തോടു പോലും ആറ് കിളിപ്പാട്ട് തേനായ്  തുളിയ്ക്കുമീ നാട്ടിൽ കരിക്കാടി പോലും പാല് തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..(നിലാ..) കുളമ്പൊച്ച മൂളും തുടിത്താളമോടെ നടക്കെന്റെ കാളേ വേഗം വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ എനിക്കിഷ്ടമേറും നാട് തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ ഓ...ഓ..ഓ..(നിലാ..)   -----------------------------------------------------------------

Published by the catalogue editor. Rights remain with the original creators.