1994 · song 1

Ente Manassiloru Naanam

Credits

Singer
MG Sreekumar Sujatha Mohan
Lyricist
Gireesh Puthenchery
Composer
Berny Ignatius

Lyrics

എന്തേ മനസ്സിലൊരു നാണം ഓ.. എന്തേ മനസ്സിലൊരു നാണം പീലിത്തൂവൽ പൂവും നുള്ളി പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..) പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ തൂവള്ളിക്കുടിലിലൊളിച്ചില്ലേ  ഓ..(2) ഗാനമൈനയായ് നീയെന്നെ തളിരൂയലാട്ടുകയല്ലോ (2) എൻ പൂവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ നിൻ മേനിയാകും പൊൻ വീണ മീട്ടി എൻ മോഹമിനിയും പാടുമ്പോൾ ഓ...(2) ജീവനായകാ പോകല്ലേ നീ  ദേവകിന്നരനല്ലേ (2) നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)

Published by the catalogue editor. Rights remain with the original creators.