Sukrutham poster

1994 · song 4

Sahasra Dala

From Sukrutham

Credits

Singer
KJ Yesudas Chorus
Lyricist
ONV Kurup
Composer
Bombay Ravi

Lyrics

ഓം പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ ഓം ശാന്തി ശാന്തി ശാന്തി സഹസ്രദളസംശോഭിത നളിനം പോലെ മഹാഗഗനം (2) സമസ്ത ഭുവനം കാക്കുമനാദിമഹസ്സിൻ സോപാനം (2) ആതിരു നളിനപരാഗം ചാർത്തുക അകമിഴിയാമരവിന്ദം (2) ആത്മ ദലങ്ങളിൽ ആവാഹിക്കുക അതിന്റെ ദിവ്യ സുഗന്ധം അതിന്റെ ദിവ്യ സുഗന്ധം (2)[സഹസ്ര..] ഓം സഹനാവവതു സഹനൗ ഭുനക്തു സഹവീര്യം കരവാവഹൈ തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ഓം ശാന്തി ശാന്തി ശാന്തി വീണുടയുന്നൊരു മൺകുടമീയുടൽ നീയതിന്നുള്ളിൽ നിറയാവൂ (2) പ്രാണനൊരരുമ പ്രാവായി പാടുകയാണതിൽ നിൻ തിരുനാമങ്ങൾ (2) നിൻ കൃപ ഞങ്ങൾക്കരുളാവൂ അൻപായ് ഞങ്ങളിൽ ഉണരാവൂ (2) ഞങ്ങടെ ജീവഗണങ്ങളോരോന്നും നിൻ തേജോഗണമാകാവൂ നിൻ തേജോഗണമാകാവൂ....( സഹസ്രദള....) As is the human body So is the cosmic body As is the human mind So is the cosmic mind As is the micro cosm So is the macro cosm ( സഹസ്ര..)

Published by the catalogue editor. Rights remain with the original creators.