1994 · song 1

Aaradaye Manamohana Raadhe

From Sopaanam

Credits

Singer
KJ Yesudas Poornachandra Rao
Lyricist
Kaithapram
Composer
SP Venkitesh

Lyrics

ആ.... ആരാധയേ മന്‌മോഹന രാധേ ബൃന്ദാവനരാധേ ശ്യാമരാധേ ഘനശ്യാമരാധേ ആരാധയേ ആരാധയേ മന്‌മോഹന രാധേ.. ഘനശ്യാമസുന്ദരരൂപം ഘനശ്യാമസുന്ദരരൂപം - കൃഷ്ണം മാധവമുരളീ മധുരവിനോദം വൃന്ദാവന സാരംഗം ആരാധയേ ശ്രീകൃഷ്ണം ഘനശ്യാമസുന്ദരരൂപം ഭാവയേ ഭാവയേ ഭാവയേ മന് ദേവ ഹരേ അമൃത്‌ മേ ഹരിനാ‌മ് തിഹാരാ ജീവന് മേ ഗേഹ് വിരാജേ ഭാവയേ മന് ദേവ ഹരേ ഭാവയേ... സാമോദദാമോദരം മഞ്ജുള യമുനാതീരവിഹാരം അമര പ്രണയപയോധി ശശാങ്കം രാധാ.... രാധാ ഹൃദയ സരോജദിനേശം സാമോദദാമോദരം രി നിരിഗരി നിധമഗരി നിരിഗരി രി രിഗമപഗ മപധനിസപ ധഗരി പഗരി സനിധപമ ഗമപധനി സാമോദദാമോദരം... ആ..... സസപമപ ഗമനിധ മനിധ ഗഗനിധ മസനിരിസ സനിപധനിസ ആ.... ഗഗ ഗഗ ഗഗ ഗരിനിധ പമഗരി ഗഗ ഗഗ രിരി രിരി രിനിധമഗരിസ നിസരി രിരി രിസരിഗസ രിഗമപഗ ഗഗനിധപ പധനി സരിഗമഗ ഗരിഗസരി നിസരി സനിസധ ധനിസരി സനിധ നിധപ ധപമ ഗമപധ നിധപ ധപമ പമഗരിസ നിസരിഗമ ഗമപ മപധ പധനി ധനിസ നിസരി സരിഗ രിഗമപ...

Published by the catalogue editor. Rights remain with the original creators.