Balan poster

1938 · song 12

Jaathakadoshathaale

From Balan

Credits

Singer
MK Kamalam
Lyricist
Muthukulam Raghavan Pilla
Composer
KK Aroor Ibrahim

Lyrics

ജാതകദോഷത്താലേ അയ്യാ ജാതകദോഷത്താലേ അയ്യാ ജാതകദോഷത്താലേ ആകുലസാഗരേ വീണിങ്ങു കേഴുന്നു ഞാനയ്യോ ജാതക ദോഷത്താലേ..ദോഷത്താലേ അയ്യാ വല്ലാതേ വേല ചെയ്തൂ അതിക്ഷീണയായി തെല്ല് കിടന്നീടുമ്പോൾ കോപം കലർന്നുടനേ അവർ കോപം കലർന്നുടനേ അവർ ദണ്ഡമെഴും‌പടി തല്ലിടുന്നയ്യയ്യോ ജാതക ദോഷത്താലേ ദോഷത്താലേ

Published by the catalogue editor. Rights remain with the original creators.