Sainyam poster

1994 · song 5

Nenchil Idanenchil

From Sainyam

Credits

Singer
Krishnachandran
Lyricist
Shibu Chakravarthy
Composer
SP Venkitesh

Lyrics

നെഞ്ചില്‍ ഇടനെഞ്ചില്‍  തുടി കൊള്ളുന്നൊരു ശബ്ദം ജയ് ഹിന്ദുസ്ഥാന്‍  കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ ഒന്നല്ലോ നാം ഇന്ത്യാക്കാര്‍ (നെഞ്ചിൽ...) സിന്ധുഗംഗാ ഗോദാവരിയുടെ പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം  ദിവ്യ സംസ്കാരതീർത്ഥജലം കൈക്കുമ്പിളില്‍ ചോരാതെ  കാത്തിടാം ഞങ്ങള്‍ (നെഞ്ചിൽ...)

Published by the catalogue editor. Rights remain with the original creators.