Sainyam poster

1994 · song 2

Chellacherukaatte

From Sainyam

Credits

Singer
Sujatha Mohan G Venugopal
Lyricist
Shibu Chakravarthy
Composer
SP Venkitesh

Lyrics

ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്ന് കൊണ്ടു കൊടുക്കാമോ നീ  കുറിമാനം കാറ്റേ  ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ കദളിവാഴ തൊടിയിൽ കുങ്കുമം  ചിതറി വീഴും സന്ധ്യയിൽ പാടുംപുഴതന്‍ താഴെപ്പടവില്‍ കാത്തിരിപ്പുണ്ടാകും - അവള്‍  കാര്‍ത്തികപ്പൂ പോലെ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ  പകലു പോയ് പവിഴ മല്ലിക- ക്കൊടികള്‍ പൂക്കും വേളയില്‍  ഓളപ്പടവില്‍ തോണിപ്പടിയില്‍ പാടിയിരിക്കും ഞാൻ‍‍ പാതിരാപ്പൂ പോലെ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്ന് കൊണ്ടു കൊടുക്കാമോ നീ  കുറിമാനം കാറ്റേ

Published by the catalogue editor. Rights remain with the original creators.