Sagaram Sakshi poster

1994 · song 1

Karayaathe Kannurangu

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Sharreth

Lyrics

കരയാതെ കണ്ണുറങ്ങ് ആതിര കുഞ്ഞുറങ്ങ് മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ് കൈ വളരാന്‍ നേരം പദമായിരം വേണം മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം മഴവില്‍ക്കോടിയാൽ പാവടയേകിടാം പൊന്നായ പൊന്നുകൊണ്ടു മൂടാം  മഴവില്‍ക്കോടിയാലെ പാവടയേകിടാം പൊന്നായ പൊന്നു കൊണ്ടു മൂടി മൂടിയോമനിക്കാം... പാല്‍ക്കനവില്‍ നീരാടാം കരയാതെ കണ്ണുറങ്ങ് ആതിര കുഞ്ഞുറങ്ങ് ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍ തിങ്കള്‍ക്കൊതുമ്പുമായ് വരും ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍ തിങ്കള്‍ക്കൊതുമ്പുമായ് വരും  വിദൂര മേഘമായ് ഞാന്‍... നിന്‍ നിഴലായ് ഞാന്‍ മായും... (കരയാതെ)

Published by the catalogue editor. Rights remain with the original creators.