1994 · song 3

Thaanam Thaanam

From Prashasthi

Credits

Singer
P Madhuri Jolly Abraham
Lyricist
ONV Kurup
Composer
G Devarajan

Lyrics

താളം താളം സ്വർഗ്ഗസ്ഥിതിലയ താളമുണരുന്നു താരിൽ തളിരിൽ തരു ശാഖകളിൽ താരാപഥമാകെ (താളം..) പറന്നു പോകും കിളിയുടെ ചിരകിൽ കുരുന്നു തൂവൽത്തുമ്പുകളിൽ ഏതു ചിലമ്പിൽ മുത്തു കിലുങ്ങും താളം ലാസ്യതാളം (താളം..) നൂറു നൂറു പൊൻ തുടികൊട്ടിപ്പാടും നീരാഴിത്തിരമാലകളിൽ ഏതു പദങ്ങലുയർന്നമരും ദ്രുത താളം താണ്ഡവ താളം(താളം..)

Published by the catalogue editor. Rights remain with the original creators.