Parinayam poster

1994 · song 4

Saamaja Sanchaarini [M]

From Parinayam

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ ശൃണുമമഹൃദയം സ്മരശരനിലയം (സാമജ...) അധരം മധുരം മകരന്ദഭരം കോമളകേശം ഘനസംകാശം മൗ‍നാചരണം മതിയിനി സുമുഖീ അണയൂ സഖി നീ കുവലയനയനേ (സാമജ...) വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയമൃദുലേ (സാമജ...)

Published by the catalogue editor. Rights remain with the original creators.