Parinayam poster

1994 · song 3

Saamaja Sanchaarini [F]

From Parinayam

Credits

Singer
KS Chithra
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

സാമജസഞ്ചാരിണീ  സരസീരുഹ മധുവാദിനീ സാമജസഞ്ചാരിണീ  സരസീരുഹ മധുവാദിനീ ശൃണുമമഹൃദയം സ്മരശരനിലയം ശൃണുമമഹൃദയം സ്മരശരനിലയം സാമജസഞ്ചാരിണീ  സരസീരുഹ മധുവാദിനീ... അധരം മധുരം മകരന്ദഭരം  കോമളകേശം ഘനസങ്കാശം അധരം മധുരം മകരന്ദഭരം  കോമളകേശം ഘനസങ്കാശം മൗ‍നാചരണം ആ... മൗ‍നാചരണം മതിയിനി സുമുഖീ അണയൂ സഖി നീ കുവലയനയനേ സാമജസഞ്ചാരിണീ  സരസീരുഹ മധുവാദിനീ... വദനം രുചിരം ഹൃദയാന്തഹരം  മാദകഹാസം മാധവമാസം വദനം രുചിരം ഹൃദയാന്തഹരം  മാദകഹാസം മാധവമാസം വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയമൃദുലേ സാമജസഞ്ചാരിണീ  സരസീരുഹ മധുവാദിനീ...

Published by the catalogue editor. Rights remain with the original creators.