Malappuram Haji Mahanaya Joji poster

1994 · song 2

Penkiliye

Credits

Singer
KS Chithra G Venugopal
Lyricist
Bichu Thirumala
Composer
Johnson

Lyrics

പെൺകിളിയേ നില്ല് ചെറു- കൺകളികൾ ചൊല്ല്  മാരിവില്ലേ സുല്ല് മണി- മാരനെങ്ങോ ചൊല്ല് പെൺകിളിയേ നില്ല് ചെറു- കൺകളികൾ ചൊല്ല്  മാരിവില്ലേ സുല്ല് മണി- മാരനെങ്ങോ ചൊല്ല് പൊന്നു വെച്ച മേനാവിൽ  വന്നിറങ്ങുമീ രാവിൽ കണ്ണും നട്ട് കാത്തുനിന്നൂ ഞാൻ കണ്മണിക്കു കാവലായിതാ ഹോയ് പെൺകിളിയേ നില്ല് ചെറു- കൺകളികൾ ചൊല്ല്  മാരിവില്ലേ സുല്ല് മണി- മാരനെങ്ങോ ചൊല്ല് പോക്കുവേനലിൻ പവിഴം കൊയ്യുമീ കവിളിൽ നാണം മൂടുമ്പോൾ ആദ്യരാത്രിതൻ അറബിക്കഥകളിൽ  അഴകിന്നാഴം തേടുമ്പോൾ പൂവാകാൻ മൊട്ടിനു കൗതുകം  ഉണരും കാറ്റിൻ കലവറയിൽ ശലഭം പാടും പല്ലവിയിൽ പെൺകിളിയേ നില്ല് ചെറു- കൺകളികൾ ചൊല്ല്  മാരിവില്ലേ സുല്ല് മണി- മാരനെങ്ങോ ചൊല്ല് പൊന്നു വെച്ച മേനാവിൽ  വന്നിറങ്ങുമീ രാവിൽ കണ്ണും നട്ട് കാത്തുനിന്നൂ ഞാൻ കണ്മണിക്കു കാവലായിതാ ഹോയ് പെൺകിളിയേ നില്ല് ചെറു- കൺകളികൾ ചൊല്ല്  മാരിവില്ലേ സുല്ല് മണി- മാരനെങ്ങോ ചൊല്ല് കൊണ്ടുപോകുമോ മണിയരയന്നമേ മനസ്സിൻ മായാ സന്ദേശം  നിന്റെ യൗവനം നിരുപമ സുന്ദരം നിമിഷം പോലും വാചാലം ഏതേതോ മാസ്മരലാളനം ചൊടിയിൽ പൂന്തേൻ തിരയുമ്പോൾ ഇരുമെയ് ഒന്നായ് ചേരുമ്പോൾ പെൺകിളിയേ നില്ല് ചെറു- കൺകളികൾ ചൊല്ല്  മാരിവില്ലേ സുല്ല് മണി- മാരനെങ്ങോ ചൊല്ല് പൊന്നു വെച്ച മേനാവിൽ  വന്നിറങ്ങുമീ രാവിൽ കണ്ണും നട്ട് കാത്തുനിന്നൂ ഞാൻ കണ്മണിക്കു കാവലായിതാ ഹോയ് പെൺകിളിയേ നില്ല് ചെറു- കൺകളികൾ ചൊല്ല്  മാരിവില്ലേ സുല്ല് മണി- മാരനെങ്ങോ ചൊല്ല്

Published by the catalogue editor. Rights remain with the original creators.