1994 · song 3

Janmanaal Bhaavukangal Nerunnu

From Kunjikkili

Credits

Singer
MG Sreekumar
Lyricist
Bichu Thirumala
Composer
Johnson

Lyrics

ജന്മനാൾ ഭാവുകങ്ങൾ നേരുന്നു 2  കണ്മണീ നിൻ കാമ്യമാകും  ജീവിതം ധന്യ പുണ്യ സമ്പന്നം ജന്മനാൾ ഭാവുകങ്ങൾ നേരുന്നു  ആയിരം കാതം ദൂരെ ആഴിമാഞ്ഞൂഴിയായി 2  ചേരമാന്റെ മണ്ണിൽ പെരുമാ ക്കൾ വാണ വേണാട്ടിൽ  കാത്തു നിൽക്കും കാതരേ നീ  കത്തിനിക്കും ലഹരികളുടെ മധുനുകരല്ലേ  ജന്മനാൾ ഭാവുകങ്ങൾ നേരുന്നു..... കോടികൾ കൊയ്തു കൂട്ടും എണ്ണ പൊൻപാടം  തോറും 2  രാപകലി ൻ ചോട്ടിൽ ഇളവേറ്റ നൂറു മോഹങ്ങൾ  കോർത്തു ഞാനീ പ്രേമാഹാരം നൽകീടുന്നു  ശുഭദിനമിതി ഇതൊരുപഹാരം  ജന്മനാൾ ഭാവുകങ്ങൾ നേരുന്നു.....

Published by the catalogue editor. Rights remain with the original creators.