1994 · song 7

Sindoorappoomanassil

From Gamanam

Credits

Singer
KJ Yesudas KS Chithra
Lyricist
Bichu Thirumala
Composer
Ouseppachan

Lyrics

സിന്ദൂരപ്പൂ മനസ്സിൽ ശലഭങ്ങളോ കിളികളോ ആയിരം മാരിവില്ലോ ഓ..ഓ..ശിങ്കാര തേൻ കിനാവിൽ നിറക്കുടിലോ നിഴലിലോ എൻ മനം ഞാൻ മറന്നോ ഓ..ഓ.. (സിന്ദൂര...) മനസ്സിന്റെ മൗനവാതിൽ അറിയാതെ നീ തുറന്നോ ഹംസതൂവൽ ശയ്യയിൽ മോഹം മലർ ചൊരിഞ്ഞോ നാണം മിഴികളിൽ മയിലാട്ടമായ് ആഹാ.ആ.... (സിന്ദൂര...) അനുരാഗവർണ്ണജാലം മിഴി കൊണ്ടു നീ വിരിഞ്ഞു തൂലികാഗ്ര രേഖകൾ താനേ അഴകണിഞ്ഞു ധന്യം അതിലൊരു പുനർജ്ജനനം ഹേ ഹേ  (സിന്ദൂര...)

Published by the catalogue editor. Rights remain with the original creators.