1994 · song 6

Njaanee Raathriye

Credits

Singer
Usha Uthup
Lyricist
ONV Kurup Usha Uthup
Composer
L Vaidyanathan

Lyrics

ഞാൻ ഈ രാത്രിയെ സ്നേഹിക്കുന്നു സ്നേഹിക്കുന്നു അവൾ എനിക്കേകുന്നു സ്വപ്നങ്ങൾ അഴകുറ്റ സ്വപ്നങ്ങൾ എത്ര ബാക്കി ആ... (ഞാൻ ഈ രാത്രിയെ...) അവളെന്നെ പൂക്കളാൽ മൂടുന്നു പറുദീസയിൽ നിന്നു കൊണ്ടു വന്ന പനിനീർപ്പൂക്കളാൽ മൂടുന്നു എന്നെ മൂടുന്നു എന്നെ മൂടുന്നു  (ഞാൻ ഈ രാത്രിയെ...) അവൾ എനിക്കൊരു കൊച്ചു വീടു തന്നൂ തിരുവത്താഴങ്ങളിൽ ഒരുമിച്ചിരിക്കുവാൻ ഒരു പാട്ടു പാടാനാരു വരും കൂടെ ആരു വരും കൂടെ ആരു വരും  (ഞാൻ ഈ രാത്രിയെ...) -------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.