1994 · song 5

Nanthyaar Vilakkum

Credits

Singer
Usha Uthup
Lyricist
ONV Kurup Usha Uthup
Composer
Mohan Sithara 13AD L Vaidyanathan

Lyrics

നന്ത്യാർവിളക്കും തുളസി വെപ്പോർ  പൂകെട്ടി പൊന്നൂഞ്ചൽ ആടിപ്പാടി  കമോൺ എവരിബഡി സിംഗ് വിത്ത് മി ഓക്കെ നന്ത്യാർ വിളക്കും തുളസി വെപ്പോർ  പൂ കെട്ടി പൊന്നൂഞ്ചൽ ആടിപ്പാടി  ആഹ് ആഹ് ഹഹ ഹഹാ ഏലാർ മലർപൊയ്ക പൂ പറിപ്പാൻ  എല്ലോരും പോയിതേ തോഴിമാരേ ഏലാർ മലർപൊയ്ക പൂ പറിപ്പാൻ  എല്ലോരും പോയിതേ തോഴിമാരേ ഏലാർ മലർപൊയ്ക പൂ പറിപ്പാൻ  ഞാനും കൂടെ പോണു തോഴിമാരേ  ഏലാർ മലർപൊയ്ക പൂ പറിപ്പാൻ  ഞാനും കൂടെ പോണു തോഴിമാരേ ഞാനും കൂടെ പോണു തോഴിമാരേ ആഹ് ഹഹാ ഹഹാ

Published by the catalogue editor. Rights remain with the original creators.