1994 · song 1

Ashtalakshmikovilile

From Daada

Credits

Singer
KJ Yesudas KS Chithra Chorus
Lyricist
Shibu Chakravarthy
Composer
KJ Joy

Lyrics

അഷ്ടലക്ഷ്മി കോവിലിലെ  കൃഷ്ണശിലാ മണ്ഡപത്തില്‍ ശില്പകലാ വൈഭവത്തിന്‍ ചിത്രവര്‍ണ്ണത്തേരിറങ്ങി മുത്തുമണി മാലചൂടി മുദ്രാംഗുലികളോടെ നൃത്തമാടിയപ്സരസ്സുകള്‍  ശുഭ്രമേഘമണ്ഡലത്തില്‍  കൊത്തിവെച്ച ശില്‍പ്പമായി നില്‍ക്കയാണു പഞ്ചമിപ്പിറ (അഷ്ടലക്ഷ്മി...) പൊല്‍ത്തിടമ്പും ചിലമ്പും വേണം രത്നകംബള പട്ടു വേണം മന്ദഹാസത്തിന്‍ നെറ്റിത്തടത്തില്‍ നല്ല കുങ്കുമപ്പൊട്ടുവേണം നാലമ്പല നടയില്‍  നീളെത്തിരിയിടേണം നീലാഞ്ജനമിഴിപോല്‍  നാളം തെളിഞ്ഞിടേണം (അഷ്ടലക്ഷ്മി...) തപ്പുവേണം തകിലുവേണം ഒത്തുപാടാനൊരാളുവേണം ഒക്കെയും അമ്മ കൊണ്ടുത്തരും ശുദ്ധിയോടെ തൊഴുതുകേറാന്‍ മാറിൽ മൃഗ*താലിയുമേകീടും പാടും കൊടിയഴകിന്‍ ആടലൊഴിയേണം (അഷ്ടലക്ഷ്മി...)

Published by the catalogue editor. Rights remain with the original creators.