Vidhi Thanna Vilakku poster

1962 · song 3

Guruvayoor Puresha

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ഗുരുവായൂ൪ പുരേശാ- വേറില്ലൊരാശ്രയം ഗുരുപാവന പുരേശാ  കാരുണ്യ സാഗരനെ കമലാ മനോഹരനേ  കഴല്‍ കൂപ്പും ഞങ്ങളെ നീ  കാത്തുകൊള്ളണേ (ഗുരുവായൂ൪....‍) നീലമേഘശ്യാമളനേ  നീരജാ വിലോചനനേ കഴല്‍ കൂപ്പും ഞങ്ങളെ നീ  കാത്തുകൊള്ളണേ (ഗുരുവായൂ൪...‍) ഭക്തലോകപാലകനേ  പത്മനാഭനേ പരനേ കഴല്‍ കൂപ്പും ഞങ്ങളെ നീ  കാത്തുകൊള്ളണേ (ഗുരുവായൂ൪..‍) വേദനകള്‍ നീക്കുവാന്‍  വേറെ ഞങ്ങള്‍ക്കാരുവാന്‍ വേദ വേദാന്തമൂര്‍ത്തേ  കാത്തുകൊള്ളണേ (ഗുരുവായൂ൪....‍)

Published by the catalogue editor. Rights remain with the original creators.