1994 · song 2

Malayappulayanaa Maadathin

Credits

Lyricist
Changampuzha
Composer
Mohan Sithara

Lyrics

മലയപ്പുലയനാ മാടത്തിൻ മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകൾ പോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയന്റെ മാടത്ത പാട്ടു പാടി മലയന്റെ മാടത്ത പാട്ടു പാടി

Published by the catalogue editor. Rights remain with the original creators.