1994 · song 1

Innu Muzhuvan Njan

Credits

Lyricist
Changampuzha
Composer
Mohan Sithara

Lyrics

ഇന്നു മുഴുവൻ ഞാനേകനായാ- ക്കുന്നിൻ ചെരുവിലിരുന്നു പാടും ഉച്ചക്കു പച്ചമരത്തണലിൽ സ്വപ്നവും കണ്ടു കിടന്നുറങ്ങും ഇന്നു ഞാൻ കാണും കിനാക്കളെല്ലാം പൊന്നിൽക്കുളിച്ചുള്ളതായിരിക്കും

Published by the catalogue editor. Rights remain with the original creators.